[rev_slider alias="inline"]

Main News

Don't Miss

Entertainment

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്. യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ...

2026-ലെ ലോകകപ്പ് കളിക്കും; ഉറപ്പ് നൽകി ഇതിഹാസതാരം മെസ്സി

ബ്യൂണസ് അയേഴ്‌സ്: 37-ാം വയസിലും അര്‍ജന്റീനയ്ക്ക് വേണ്ടി അഴിഞ്ഞാടുകയാണ് നായകന്‍ ലിയോണല്‍ മെസി. ഇന്ന് പുലര്‍ച്ചെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഹാട്രിക്ക് ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞിരുന്നു മെസി. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു...

ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെ ദേശീയ ബ്രാൻഡ് അംബാസഡറായി രശ്മിക മന്ദാനയെ നിയമിച്ചു

ന്യൂഡല്‍ഹി: സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി ജനപ്രിയ നടി രശ്മിക മന്ദാനയെ നിയമിച്ചു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചും അവബോധം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മുല്ലപ്പള്ളി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള ജേതാക്കൾ

മല്ലപ്പള്ളി: മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള നിറക്കൂട്ട് 2022 മാർച്ച് 12 ശനി, ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു ബഹുമാനപെട്ട ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത്...

വടവാതൂരിൽ കുടിവെള്ള പദ്ധതിക്ക് സമീപം ആറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നു : നിരവധി മീനുകൾ ചത്തുപൊങ്ങി; നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണി

കോട്ടയം : വിഷം കലർത്തി മീൻ പിടിക്കുന്നതുമൂലം വടവാതൂർ ചെമ്പമ്പോല കുടിവെള്ള പദ്ധിതിയ്ക്ക് സമീപം വലിയ മീനുകൾ ചത്തുപൊങ്ങി. പൊൻപള്ളി - വടവാതൂർ മീനന്തറ ആറിനെ മലിനമാക്കിയാണ് വിഷം കലർത്തി മീൻപിടിക്കുന്നത്. ആയിരക്കണക്കിനെ...

ലോകം മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം റൊണാൾഡോ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും ആരാണു ഹീറോയെന്ന്; നെൽസൺ ജോസഫ് എഴുതുന്നു

റോണോരാജ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറും ഹീറോയും എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്ഹീറോ ജനിക്കുന്നത്‌ ലോകം മുഴുവൻ , അല്ലെങ്കിൽ തീരുമാനങ്ങളും സാദ്ധ്യതകളും വിധിയുമെല്ലാം അയാൾക്ക്‌ എതിരു നിൽക്കുമ്പോഴാണ്.ഓരോ തവണയും അയാളുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തീരുന്ന...

അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു; തീകൊളുത്തിയത് ആറ് കിലോമീറ്റര്‍ ഓടിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം; അന്വേഷണം ആരംഭിച്ച് പൊലീസ്

ദീബ്രുഗഡ്: അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു. അസമിലാണ് യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയത്. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് കൊലപാതകം....

കോവിഡിന്റെ മറവിൽ ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്; കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ

കോവിഡിന്റെ മറവിൽ ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് കെപിസിസിരാഷ്ട്രീയകാര്യ സമിതി അംഗം പി. ജെ. കുര്യൻ. കോവിഡിന്റെ പേരിൽ താഴെതട്ടിലേക്ക് അഴിമതി വളർത്തുവാൻ മാത്രമേ ഈ സർക്കാരിന്...

Hot Topics

spot_imgspot_img