[rev_slider alias="inline"]

Main News

Don't Miss

Entertainment

മുടി മുറിച്ചു , ബ്രേക്കപ്പ് ആയി ! ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അനാർക്കലി മരയ്ക്കാർ

കൊച്ചി : മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരമാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ സഹനടിയായി കടന്നുവന്ന അനാർക്കലി പിന്നീട് ആണ് നായികയായി എത്തുന്നത്. ഓണ്‍സ്‌ക്രീനില്‍ എന്നതുപോലെ തന്നെ ഓഫ് സ്ക്രീനിലും തുറന്ന സംസാരത്തിലൂടെയും നിലപാടുകളിലൂടെയും താരം...

കാരവാനിൽ നിറയെ പുക : സിനിമയിലെ ലഹരി ഉപയോഗം സത്യം : കഴിഞ്ഞ പത്ത് വർഷമായി അനുഭവിക്കുന്നു : തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

കൊച്ചി : കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയില്‍ ലഹരി ഉപയോഗം നിലനില്‍ക്കുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. പല നിർമാതാക്കളും സ്വകാര്യ സംഭാഷണത്തിനിടെ ഇതിനെക്കുറിച്ച്‌ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന പെണ്‍കുട്ടികളെ നൈറ്റ്...

വിവാഹ മോചന കേസിന് ഐശ്വര്യ രജനീകാന്തും ധനുഷും കോടതിയിൽ ഹാജരായില്ല : അഭ്യൂഹങ്ങളുമായി തമിഴ് മാധ്യമങ്ങൾ

ചെന്നൈ: രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് ജീവിതത്തിന് ശേഷം സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

20 സാക്ഷികള്‍ കൂറ് മാറിയതിന് പിന്നില്‍ അഭിഭാഷക സംഘം; രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചുവരുത്തി സ്വാധീനിച്ചു; ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസ് നടന്‍ ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി അതിജീവിത. ഇത് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സിലിലാണ് അതീജീവിത പരാതി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി. രാമന്‍പിള്ള,...

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ചു; ഇതര സംസ്ഥാനക്കാരായ രണ്ടംഗ മോഷണ സംഘം അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് ചങ്ങനാശേരി പൊലീസ്

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുനെൽ വേലി ജില്ലയിൽ പാമ്പൻ കോവിലിൽ മഹാലിംഗം ഭാര്യ...

കളര്‍, വിഷ്, ബ്ലൂ..! നെടുങ്കണ്ടത്തെ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹത; ചുമരിലും നോട്ട് ബുക്കിയും രേഖപ്പെടുത്തിയ വാക്കുകള്‍ക്ക് പിന്നാലെ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് 12, 13 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പൊലീസ്. ആറ് മാസത്തിനിടെയാണ് രണ്ട് ആണ്‍കുട്ടികളും ജീവനൊടുക്കിയത്. ബ്ലൂവെയ്ല്‍ ഗെയിം പോലെയുള്ള ഏതോ മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമാണ് കുട്ടികളെ...

നട്ടുച്ചയ്ക്കും കൈ കോച്ചുന്ന തണുപ്പ്!!! അരിച്ചിറങ്ങുന്ന തണുപ്പിന്റെ തണൽപറ്റി മൂന്നാർ പട്ടണത്തെ മുറിച്ചൊഴുകുന്ന മുതിരപ്പുഴയാർ കടന്ന് സേതുപാർവതിപുരത്തേയ്ക്ക് ഒരു യാത്ര..! അധികമാരുമറിയാത്ത , ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പ്രവീൺ നെടുങ്കുന്നം നടത്തിയ യാത്രയുടെ...

യാത്രാ വഴി മൂന്നാർ പട്ടണത്തെ മുറിച്ചൊഴുകുന്ന മുതിരപ്പുഴയും കടന്ന് വട്ടവടയ്ക്ക് നീളുന്ന പാതയിലൂടെ മാട്ടുപ്പെട്ടി ഡാമും പിന്നിട്ട് വളഞ്ഞും പുളഞ്ഞും മുന്നോട്ട് നീങ്ങുന്ന വഴിയിലൂടെ ഞങ്ങളുടെ വണ്ടി പൊയ്‌ക്കൊണ്ടേയിരുന്നു.അപ്പോഴൊക്കെ അതിലിരുന്ന് അൻപ് തോഴൻ കോശി...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മന്താർ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപത്, മണി മുതൽ വൈകുന്നേരം ആറ്...

Hot Topics

spot_imgspot_img