[rev_slider alias="inline"]

Main News

Don't Miss

Entertainment

ധനുഷിനെതിരായ പരസ്യ വിമർശനം; നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണ; ധനുഷിനായി ഹാഷ്ടാഗുകൾ

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ്...

നയൻതാരയുടെ ചാരിറ്റി ഷോയ്ക്ക് മൂന്നു സെക്കൻഡിന് പത്തു കോടി..! ധനുഷ് ചോദിച്ച തുകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കോലാഹലം

ചെന്നൈ: നയൻതാര-വിഘ്‌നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആരാധകർ കാത്തിരുന്ന വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലർ ഒരുപാട് നാളുകൾക്കു ശേഷം പുറത്തുവന്നിരിക്കുകയാണ് എന്നാൽ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ്...

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും രണ്ടാമതായി കുഞ്ഞ് പിറന്നത്. ഇരുവർക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ആറ് വയസുകാരിയായ സമൈരയാണ് മകള്‍. രണ്ടാമത്തെ കുഞ്ഞിന്റെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു; ദേവാലയങ്ങളിൽ കാൽ കഴുകി ശുശ്രൂഷയ്ക്ക് തുടക്കമായി

കോട്ടയം : ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച്‌​ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. കോട്ടയത്തെ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷകൾ ആരംഭിച്ചു. വിശ്വാസികൾ പ്രാർത്ഥനകളുമായി ആരാധനാലയങ്ങളിൽ എത്തിയിട്ടുണ്ട്. 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍...

സസ്‌പെൻഷൻ പിൻവലിച്ചിട്ടും ഒത്തു തീർപ്പിനില്ല; സമരം ശക്തമാക്കി കെ.എസ്.ഇ.ബിയിൽ അസോസിയേഷൻ; പ്രതിഷേധം തുടരാൻ തീരുമാനം

തിരുവനന്തപുരം: കെഎസ്ഇബിയിൽ സമരം തുടരാൻ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്മിൻ ബാനുവിന്റേയും സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്ച മുതൽ മറ്റു പ്രക്ഷോഭങ്ങളിലേക്ക്...

ഏപ്രിൽ 15 വെള്ളിയാഴ്ച വിഷു; വിഷുക്കണി ഒരുക്കേണ്ടത് എങ്ങിനെ; എങ്ങിനെ വിഷും ആഘോഷിക്കണം; അറിയേണ്ടതെല്ലാം

എപ്രിൽ 15 വെള്ളിയാഴ്ച വിഷുവാണ്.വിഷുവിനെക്കുറിച്ചോർക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിലെലേക്കാദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നതും അത് കുടുംബാംഗങ്ങളെ കാണിക്കുന്നതും. വിഷുക്കണിക്ക് ഒരുക്കാനുള്ള ദ്രവ്യങ്ങൾ നിലവിളക്ക്ഓട്ടുരുളിഉണക്കലരിനെല്ല്നാളികേരംസ്വർണ്ണ നിറമുള്ള കണിവെള്ളരിചക്കമാങ്ങ, മാമ്പഴംകദളിപ്പഴംവാൽക്കണ്ണാടി (ആറന്മുള ലോഹകണ്ണാടി)കൃഷ്ണവിഗ്രഹംകണിക്കൊന്ന...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യാ ശ്രമം : തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചത് ആ​ല​പ്പു​ഴ എ​ട​ത്വ​യി​ലെ നെൽകർഷകൻ

ആ​ല​പ്പു​ഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ ശ്രമം. തിരുവല്ലയിൽ കഴിഞ്ഞ ദിവസം കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ എ​ട​ത്വ​യി​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ബി​നു തോ​മ​സ് എ​ന്ന​യാ​ളാ​ണ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ...

കാഞ്ഞിരപ്പള്ളിയിൽ വിഷു – ഈസ്റ്റർ – റമദാൻ ചന്ത തുടങ്ങി

കാഞ്ഞിരപ്പള്ളി : വിഷു - ഈസ്റ്റർ - റമദാൻ ചന്തയുടെ കാഞ്ഞിരപ്പള്ളി താലൂക്ക്തല ഉൽഘാടനം കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു.ബാങ്ക് പ്രസിഡണ്ട് കൂടിയായ അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ ഉൽഘാടനം...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.