[rev_slider alias="inline"]

Main News

Don't Miss

Entertainment

10 കോടി വിവാദം; “നയൻതാര പറഞ്ഞതുപോലെ അല്ല കാര്യങ്ങൾ”; പ്രതികരണവുമായി ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ

ചെന്നൈ: നയൻതാരയുടെ തുറന്ന കത്തിന് മറുപടിയുമായി നടന്‍ ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ രംഗത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച്...

എന്താണ് ശരിക്കും സംഭവിക്കുന്നത്?, കങ്കുവയുടെ കളക്ഷൻ കുത്തനെ ഇടിഞ്ഞു, ഞെട്ടിത്തരിച്ച്‌ നിര്‍മാതാക്കള്‍

സിനിമ ഡസ്ക് : വൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ നിരാശപ്പെടുത്ത പ്രകടനമായിരുന്നു കങ്കുവയുടേത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ പരീക്ഷണ ദിവസമായ ആദ്യ തിങ്കഴാഴ്‍ച വൻ...

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ദീര്‍ഘകാല സുഹൃത്ത്

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുകയാണ്. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് വരൻ. വിവാഹം അടുത്ത മാസം 11നായിരിക്കും. എന്നാൽ ഈ വിഷയത്തിൽ കുടുംബം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മലങ്കര ഓർത്തഡോക്‌സ് സഭയുടെ അസോസിയേഷനിൽ മൈത്രാൻ സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈദികരെ തിരഞ്ഞെടുത്തു; തിരഞ്ഞെടുത്തത് മാനേജിംങ് കമ്മിറ്റി; മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഫെബ്രുവരി 25 ന്

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അസോസിയേഷനിൽ മൈത്രാൻ സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന വൈദികരെ തിരഞ്ഞെടുത്തു മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുത്തു.ഓർത്തഡോക്‌സ് സഭയുടെ ബിഷപ്പുമാരായി മത്സരിക്കുന്നതിനാണ് 11 വൈദികരുടെ പേരുകളാണ് ഓർത്തഡോക്‌സ് സഭ മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുത്തത്....

മുസ്ളിം ചരിത്രം ഹിജാബിന് എതിരായിരുന്നു : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ : മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുത് : സുപ്രീം കോടതി

തിരുവനന്തപുരം: ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവാചകന്‍മാരുടെ കാലം മുതല്‍ക്കെ ഹിജാബിനെ എതിര്‍ത്തിരുന്നുവെന്ന്, കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണവര്‍ പറഞ്ഞു....

വൈദികൻ ചമഞ്ഞ് വിധവയിൽ നിന്നും പണം തട്ടി; തിരുവനന്തപുരം വെള്ളറടയിൽ യുവാവ് അറസ്റ്റിൽ

വെള്ളറട: വൈദികന്‍ ചമഞ്ഞു വിധവയില്‍ നിന്ന് പണം തട്ടിയ 42കാരനെ പൊലീസ് അറസ്റ് ചെയ്തു. കാഞ്ഞിരംകുളം ചാനി പണ്ടാരവിള കനാല്‍ കോട്ടേജില്‍ ഷിബു എസ്‌.നായരാണ് പിടിയിലായത്. വൈദികന്‍ ചമഞ്ഞു പള്ളിയില്‍ നിന്ന് ധനസഹായം...

പി.എസ്.സി പരീക്ഷകളിൽ മാറ്റം : മാറ്റിവച്ചത് മാർച്ചിലെ പരീക്ഷകൾ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മാര്‍ച്ചു മാസം നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാര്‍ച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച്...

ടി നസറുദ്ദീന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലധികം വ്യാപാരി-വ്യവസായി സമൂഹത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ ടി നസറുദ്ദീന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. അസംഘടിത വ്യാപാരി സമൂഹത്തില്‍ അവകാശ ബോധവും ഐക്യത്തിന്റെയും...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.