കൊച്ചി: മലയാളത്തിലെ മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളിലൊന്നായ മമ്മൂട്ടി നായകനായ ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ചിത്രത്തിന്‍റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ടീസര്‍ പുറത്തിറങ്ങി....
സിനിമ ഡസ്ക് : വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷവും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ പെടുന്നവരാണ് ബോളീവുഡ് താരം ആമിർ ഖാനും സംവിധായികയും നിർമ്മാതാവുമായ കിരൺ റാവുവും. തന്റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിനിടെ...
സിനിമ ഡസ്ക് : അങ്ങേയറ്റം ആദരവോടെ മലയാളികള്‍ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകള്‍ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മധു.കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...
പാർലിൽ : നായകസ്ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിയെ തന്റെ സൂപ്പര്‍ഹീറോയായി ഉപമിച്ച് പേസ് ബൗളര്‍ മുഹമ്മദ് സിറാജ്.ഒഴിഞ്ഞെങ്കിലും കോഹ്ലി തന്നെ തന്റെ നായകനായി ഇനിയും തുടരുമെന്നും സിറാജ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സിറാജ് ഇക്കാര്യം...
കോട്ടയം: കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതി നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് വിലയിരുത്തൽ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ജനസമക്ഷം...
ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ...