ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
കോട്ടയം: മേയ് 17 ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.കുറിച്ചി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 17.05.2022 ചൊവ്വാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ടു് 5.00 മണി വരെ എഫ്.എ.സി.ടി...
കോട്ടയം : കൂരോപ്പട പഞ്ചായത്തിൽ കോത്തല പുതുവയലിൽ പെരുമ്പാമ്പിനെ പിടികൂടി. കോത്തല പുതുവയൽ പുള്ളോലിക്കൽ കൈത്തോട്ടിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. നൂറ് കണക്കിനാളുകൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് പാമ്പിനെ കണ്ടെത്തിയത് ജനങ്ങളിൽ ആശങ്ക പടർത്തി...
മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകക്കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം...
കണ്ണൂർ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30...
കാഞ്ഞിരപ്പള്ള : പാറത്തോട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി. കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കോളേജിനു സമീപത്തു നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി സെന്‍റ് ഡോമിനിക്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സീമോന്‍...