ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
ഈരാറ്റുപേട്ട : ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഏഴാം തരം തുല്യത പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത്കുമാർ ബി യുടെ അധ്യക്ഷതയിൽ, ബ്ലോക്ക് പഞ്ചായത്ത്...
പാറത്തോട് - മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ,പ്രസംഗ പരിശീലകയും, റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയാമ്മ ജോസഫ് നടത്തുന്ന 'ഞാനും പ്രസംഗിക്കും' എന്ന സൗജന്യ പ്രസംഗപരിശീലനക്കളരിക്ക് തുടക്കമായി. ചോറ്റി പബ്ലിക് ലൈബ്രറി ഹാളിൽ പ്രസിഡന്റ്...
ചുങ്കത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ ചുങ്കം ചാലുകുന്നിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച...
ന്യൂഡൽഹി : ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിൻ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോളജിക്കൽ ഇ. ലിമിറ്റഡിന്റെ കൊവിഡ് വാക്‌സിന്റെ വില കുറച്ചു. തങ്ങളുടെ കൊവിഡ്-19 വാക്‌സിൻ കോർബെവാക്‌സിന്റെ വില ജിഎസ്‌ടി ഉൾപ്പെടെ ഒരു ഡോസിന് 840...