ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
മനോഹരമായ ഹിൽ സ്റ്റേഷൻ കാഴ്ചകളും വിസ്മയിപ്പിക്കുന്ന ഫാന്‍റസി എലമെന്‍റും ഒപ്പം നർമ്മവും സസ്പെൻസുമൊക്കെയായി ഒരു കൊച്ചു ചിത്രം. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, അനശ്വര രാജൻ ത്രയം ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ 'എന്ന് സ്വന്തം പുണ്യാളൻ'...
കൊച്ചി : മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ.പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ് ചിത്രം.പുലിമുരുകനില്‍ ഡാഡി ഗിരിജ...
ശബരിമല:ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിച്ചു.തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്കുകൾ തെളിച്ചു. ശേഷം...
കോഴിക്കോട് : റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. നഫാത്ത് പത്താംക്ലാസ് വിദ്യാർഥിനിയാണ്.ഫറോക്ക് റെയിൽവേ പാളത്തിൽ സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി...
ജാഗ്രതാവൈറൽകൊച്ചി: സിനിമാ അഭിമുഖത്തിൽ പറഞ്ഞ നിലപാടിന്റെ പേരിൽ യുവനടി നിഖിലാ വിമലിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം എന്ന് അഭിമുഖത്തിൽ നിഖിലാ വിമൽ പറഞ്ഞതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്....
തൃശൂർ : ഇന്ന് വൈകീട്ട് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴയെ തുടർന്നാണ്വെടിക്കെട്ട് വീണ്ടും മാറ്റിയത്. മൂന്നാം തവണയാണ് മഴ മൂലം വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്.
അടൂർ: അടൂരിൽ ഇന്നലെയുണ്ടായ ബസ് അപകടത്തിൽ പരിക്ക് പറ്റിയവരെ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു.അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 28 പേർക്ക് ആണ് സംഭവത്തിൽ പരിക്ക് പറ്റിയത്. ബസ് യാത്രക്കാർക്കാണ്...