സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ 'അമ്മ'യുടെ പ്രതിനിധികളായി പങ്കെടുക്കുന്നത് മൂന്ന് പേര്‍. ഈ മൂന്ന് പേരില്‍...
കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരായെ ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് തുടരവെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി പരാതിക്കാരി. സ്വന്തം അമ്മയെ അല്ലാതെ മറ്റൊരാളെയും വിശ്വസിക്കരുതെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.
'just believe...
ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ആലപിച്ച "കണ്ണിൽ പെട്ടോളെ…."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.'അനുരാഗ കരിക്കിന്‍വെള്ളം', 'ഉണ്ട',...
മാത്യു,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ജോ ആന്റ് ജോ " എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.വീരപ്പൻ എന്ന കഥാപാത്രത്തെ...
കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ തൊണ്ടു ചിറ , പാട്ടുപുരയ്ക്കൽ...