മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
കൊച്ചി : ഉമയുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്,എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണ്,നിലപാട് പറഞ്ഞ് കെ.വി.തോമസ്. താനിപ്പോഴും കോൺഗ്രസുകാരനാണെന്ന് കെ.വി.തോമസ്. പക്ഷേ വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാർഥിയും...
കോട്ടയം: കേരളാകോൺഗ്രസ് എം സംഘടനതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലംതിരഞ്ഞെടുപ്പുകൾ കോട്ടയംജില്ലയിൽ ഈ മാസം 20 നകം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച്കൂടിയ നിയോജകമണ്ഡലംപ്രസിഡന്റ്മാരുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ...
കൊച്ചി : ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത. ബംഗാൾ ഉൾകടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു.മെയ് 6 ഓടെ ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിൽ...
കോട്ടയം :നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കി. ആറുമാസത്തേയ്ക്കാണ് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുളക്കാട് യമുന നഗറില്‍ ദര്‍ശനയില്‍ സ്റ്റാന്‍ വര്‍ഗീസ് (28)...
ചെങ്ങന്നൂർ : മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു രണ്ട് മരണം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.
രാത്രി 11.30ഓടെയാണ്...