മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം. മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച രാത്രി 7.45 ന് കോടിമത...
14 വര്‍ഷം അധ്യാപികയായും 20 വര്‍ഷം പ്രധാനധ്യാപികയായും സേവനം അനുഷ്ഠിച്ച് പൊടിമറ്റം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളില്‍ നിന്ന് വിരമിച്ച അല്‍ഫോന്‍സാ പാലത്തിങ്കല്‍
കൊച്ചി : വർഗീയതയുടെ പേരിൽ എന്നും തെറി കേട്ട് മടുക്കുന്ന കെ.പി ശശികലയ്ക്ക് ആദ്യമായി സോഷ്യൽ മീഡിയയുടെ കയ്യടി. അക്ഷയ ത്രിതീയക്ക് എതിരെ അതിരൂക്ഷമായ വിമർശനവുമായി പോസ്റ്റിട്ടതിന്റെ പേരിലാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ...
കാസർകോട് : ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ കാസർകോട് ചെറുവത്തൂരിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു. ലൈസൻസില്ലാതെ...