മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കൊച്ചി : പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണത്തിനായി താടി വടിച്ച് പുത്തന്‍ലുക്കില്‍ ഉള്ള സുരേഷ് ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി താര സംഘടനയായ അമ്മയുടെ...
മുംബൈ : വാർണറുടെ പ്രതികാരത്തിൽ വെന്തുരുകി ഹൈദരാബാദ് ! വാർണറുടെ അഴിഞ്ഞാട്ടത്തിൽ 208 റൺ വിജയലക്ഷ്യം ഉയർത്തി ഡൽഹി , 186 ന് ഹൈദരാബാദിനെ തകർത്തു. 21 റണ്ണിന്റെ ഉജ്വല ജയം.
തകര്‍പ്പന്‍ പ്രകടനമാണ്...
കാസര്‍കോട്: ജീവിതം കരുപ്പിടിപ്പിക്കാനാണ് അവര്‍ കോഴിവളര്‍ത്താന്‍ തുടങ്ങിയത്.അധികൃതരുടെ ഭാഗത്തുനിന്ന് കോഴികളും കൂടും ലഭിച്ചതോടെ ഏറെ സന്തോഷമായി. തീറ്റയും വെള്ളവും കൊടുത്ത് കോഴികളെ നന്നായി സംരക്ഷിച്ചു. കോഴികള്‍ ഒരുമിച്ച് മുട്ടയിട്ടുതുടങ്ങിയപ്പോഴാണ് അപ്രതീക്ഷിത പ്രതിസന്ധി വീട്ടമ്മമാരെ...
കൊച്ചി : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട...
കുമാരനെല്ലൂർ: പുത്തൂർ പെണ്ണമ്മ ജോയി (64) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ ഏഴ് ശനിയാഴ്ച മൂന്നിനു കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ. പരേത പാലാ പാക്കത്തുകുന്നേൽ കുടുംബാംഗം. ഭർത്താവ് പി.ജെ. ജോയി...