മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കൊച്ചി : കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചതിനാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ 11 പതിനൊന്ന് പേര്‍ക്കെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോടതി...
കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, അഖിലേന്ത്യാ സെക്രട്ടറി...
ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം മെയ് ഏഴിന് വൈകിട്ട് മൂന്നിന് വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും.ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ...
കൊച്ചി : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ...
കോട്ടയം : സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൻ. എസ് ഹരിശ്ചന്ദ്രൻ അനുസ്മരണം ഗാന്ധിസ്ക്വയറിൽ നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനീഷ് വരമ്പിനകം അധ്യക്ഷത വഹിച്ചു.
നഗരസഭാ...