മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസമായി സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4710പവന് -...
കോട്ടയം : പാതയിൽ തീവണ്ടി ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെയാണ് നിയന്ത്രണം. ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാതയിൽ...
ചിങ്ങവനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക പ്രതിനിധികോട്ടയം; എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിൽ വീണ്ടും വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്കു പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ...
കോട്ടക്കൽ: കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ഉത്തര കേരളത്തിന്റെ ആതുരസേവന മേഖലയുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള കോട്ടക്കലിന്റെ വളർച്ചയിൽ നിർണ്ണായകമായാണ് അവയവം...
കോട്ടയം : വായ്പകൾ മിനിറ്റുകൾക്കുള്ളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നൂറു കണക്കിന് അപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്. എന്നാൽ , ഈ ആപ്പുകൾ വലിയ കെണിയൊരുക്കുന്നവയാണ് എന്ന് വ്യക്തമാക്കുകയാണ് കോട്ടയം സൈബർ...