സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
ന്യൂഡൽഹി : രാജീവ് കുമാര്‍ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഈ മാസം 15 ന് ചുമതലയേൽക്കും. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1984...
ബയോടെക്നോളജിയിൽ പി എച്ച് ഡി നേടിയ പടിഞ്ഞാറേക്കാവിൽ സൗമ്യ. പുതുപ്പള്ളി ഇരവിനെല്ലൂർ പടിഞ്ഞാറേക്കാവിൽ പി. ജി.അപ്പുക്കുട്ടൻ നായരുടെയും ബി.സരസ്വതിയുടെയും മകളാണ്. ഭർത്താവ്: കുമ്മനം തുരുത്തിക്കാട്ട് മാലിയിൽ ടി.ജി.ഹരികൃഷ്‌ണൻ.
ഇടുക്കി : തൊടുപുഴയിൽ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ്. 15...
അതിരമ്പുഴ : മനയ്ക്കപ്പാടം -റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ പുതിയതായി അനു വദിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ദീർഘനാളായുള്ള ജനകീയ...
ജാഗ്രതാ ന്യൂസ്ക്രൈം ഡെസ്‌ക്കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത തുടരുന്നു. മരിച്ച സുധീഷ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കത്തിലെ വിവരങ്ങളാണ് നിർണ്ണായകമാകുക. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ...