സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
പാലാ : മാരകായുധം കൊണ്ട് രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച്കൈക്ക് പൊട്ടലും കണ്ണിന് ഗുരുതര പരിക്കും ഏൽപ്പിച്ച കുറവിലങ്ങാട് തോട്ടുവ ചിറക്കൽ എന്നു തോമസ് വർഗ്ഗീസിനെ (പോത്ത് വിൻസന്റ് - 46 )...
മൂലവട്ടം: പാണ്ടിയപ്പള്ളി സരോജിനി (88) നിര്യാതയായി. ഭർത്താവ് പരേതനായ കരുണാകരൻ.സംസ്‌കാരം മേയ് 13 വെള്ളിയാഴ്ച രാവിലെ 11 ന് കോട്ടയം മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.മക്കൾ - പൊന്നമ്മ, പരേതനായ കമലാസനൻ, ശ്രീനിവാസൻ, പ്രകാശൻ,...
ജാഗ്രതാ ന്യൂസ്ബ്യൂറോ റിപ്പോർട്ട്കോട്ടയം: ഡിഎസ്പി ബ്ലാക്ക് കിട്ടാനില്ല, റോയൽ ആംസും ഇല്ല. ആകെയുള്ളത് പ്രോട്ടോക്കോളും എം.എച്ചും മാത്രം. കോട്ടയം ജില്ലയിലെ ബിവറേജസ് ഷോപ്പുകളിലെ സ്ഥിതിയാണ് ഇത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം ജില്ലയിലെ ബിവറേജസ്...
അയർക്കുന്നത്ത് നിന്നുംജാഗ്രതാ ന്യൂസ്ക്രൈം ലേഖകൻകോട്ടയം: അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചതിന്റെ കാരണം സംശയ രോഗമെന്നു പൊലീസിനു സൂചന. ആത്മഹത്യക്കുറിപ്പിൽ അടക്കം ഇതു സംബന്ധിച്ചുള്ള സൂചനകളുണ്ടെന്നാണ് ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ച വിവരം....
പാമ്പാടി : ഇലക്കൊടിഞ്ഞി വെള്ളറയിൽ ദേവകി ശ്രീധരൻ (87) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭർത്താവ് :പരേതനായ ശ്രീധരൻ. മക്കൾ : പരേതനായ ശശി, രവി, ഇന്ദിര, ഗീത, മരുമക്കൾ...