ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
മണർകാട്ട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: മണർകാട് ഹോട്ടലിനു നേരെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം. മദ്യ ലഹരിയിൽ എത്തിയ യുവാവ് ഹോട്ടലിൽ ആക്രമണം നടത്തുകയും, 36 ്‌ട്രേ മുട്ട അടിച്ച് തകർക്കുകയും...
കോട്ടയം: പാലായിൽ യുവതിയേയും ഭർത്താവിനെയും മർദ്ദിക്കുകയും ,അപമാനിക്കുകയും ചെയ്ത പ്രതികൾ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ് കേരള എന്ന സംഘടനയിൽ അംഗങ്ങളല്ലാത്തവരാണന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ മേഘലയിൽ പണിയെടുത്ത് ഉപജീവനമാർഗ്ഗം...
ഏറ്റുമാനൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ നിഗൂഢ പദ്ധതികൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് കെ പി എസ് റ്റി എ നേതൃത്വം വഹിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരള പ്രദേശ് സ്‌കൂൾ...
തിരുവല്ല: കിഴക്കൻമുത്തൂർ പാണ്ടിശ്ശേരി വീട്ടിൽ രാജപ്പൻ, ലളിത ദമ്പതികളുടെ മകൻ രാജേഷ് ആർ 41 (ഫോട്ടോഗ്രാഫർ) നിര്യാതനായി. ഭാര്യ: അരുന്ധതി രാജേഷ് ( മുൻ മുൻസിപ്പൽ മെമ്പർ) മക്കൾ: അഞ്ജന രാജേഷ്, നന്ദന...