ചെന്നൈ : തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ശിവകാര്‍ത്തികേയൻ. നിലവില്‍ അമരന്റെ വിജയത്തിളക്കത്തിലുമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്. എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ്...
സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
തിരുവല്ല : ശബരിമല ക്ഷേത്രത്തില്‍ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
ഇപ്പോള്‍ മണ്ഡല-മകരവിളക്ക് കാലയളവില്‍...
കോട്ടയം: സാമൂഹ്യ ജീവിതത്തിൽ ഭാഷയുടെ ശക്തമായ അടയാളമാണ് കവിതയെന്ന് സിനിമാ സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ പറഞ്ഞു.
മാനവ സംസ്കൃതിയും കോട്ടയം പബ്ളിക് ലൈബ്രറിയും ചേർന്ന് രണ്ടു ദിവസമായി നടത്തിയ കവിതാ രചന...
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സൗഹൃദം നടിച്ച് തട്ടിയെടുക്കുകയും, സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18),...
ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്താന്‍ ജനതയെ മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍ സഹായിച്ചെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം...
വേനൽ കരുതൽജാഗ്രതാ ഹെൽത്ത്സംസ്ഥാനത്ത് ഏറ്റവും കൊടും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിൽ ചൂടിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോട്ടയവുമാണ്. കൊടും ചൂടിൽ മനുഷ്യർ വലയുന്നതിനു സമാനമായി വലയുന്ന മറ്റൊരു കൂട്ടരുണ്ട്. മൃഗങ്ങളും...