ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനാറുകാരി മരിച്ചു. മാള വെണ്ണൂര്‍ സ്വദേശി ഐക്കരപ്പറമ്പില്‍ സുബ്രഹ്‌മണ്യന്റെ മകള്‍ ദിയ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ 70 ശതമാനത്തോളം...
കൊച്ചി : മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം; രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ഡിസ്ചാര്‍ജ് ആയി. ആരോഗ്യ വകുപ്പ്...
കൊച്ചി: വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ചില ഘട്ടങ്ങളിലെങ്കിലും പാര്‍ട്ടി ശരിയായി...
തിരുവനന്തപുരം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. ആലംപാറ തോട്ടരികത്ത് ആര്യഭവനില്‍ റെമോ എന്ന അരുണ്‍ (24) ആണ് അറസ്റ്റിലായത്. പാലോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...