മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
അട്ടപ്പാടി: പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ കുടുംബത്തിന്റെ മുന്നിൽ യുവാവിന് ദാരുണമരണം. വിദ്യാർത്ഥിയായ ആദിവാസി യുവാവിനെയാണ് തേൻ ശേഖരിക്കാൻ പോയി മടങ്ങുന്നതിനിടെ കാട്ടാന ചവിട്ടിക്കൊന്നത്. അട്ടപ്പാടി കിണറ്റുകരയിൽ ഊരിലെ സഞ്ജു (16)വിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
രണ്ട്...
തിരുവനന്തപുരം: ഡ്രൈവിംങ് ലൈസൻസിനുള്ള കാഴ്ച പരിശോധന അടക്കമുള്ളവയ്ക്കു ശേഷം സർട്ടിഫിക്കറ്റുമായി ഇനി നെട്ടോട്ടം ഓടേണ്ട. ഈ സർട്ടിഫിക്കറ്റുകളെല്ലാം ഡോക്്ടർമാർക്ക് തന്നെ വാഹനിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഡ്രൈവിംഗ് ലൈസൻസ്...
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശത്ത് പോസ്റ്റ് ഓഫീസിൽ ജോലി കിട്ടിയാൽ നിങ്ങൾ പോകുമോ? നിലവിലെ സാഹചര്യം വച്ച് ഏത് ജോലികിട്ടിയാലും പോകാം എന്ന് പറയുന്നവരാകും കൂടുതൽ. പക്ഷെ ജോലി പോസ്റ്റ് ഓഫീസിലാണെങ്കിലും...
കൊച്ചി : ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖ ബാധിതനായി നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി...
മുംബൈ: അതിവേഗ അര സെഞ്ച്വറിയുമായി അഴിഞ്ഞാടിയ പാറ്റ് കമ്മിൻസ് എന്ന ഒറ്റയാനു മുന്നിൽ സർവം അടിയറവച്ച് മുംബൈ. കമ്മിൻസ് ഇറങ്ങുന്നതിനു മുൻപുള്ള 15 പന്തുകൾ വരെ വിജയം മുംബൈയുടെ കൈവെള്ളയിലായിരുന്നു. കമ്മിൻസിന് തൊട്ടുമുൻപ്...