കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്നും ഇപ്പോള്‍ത്തന്നെ 2 മാസം പിന്നിട്ടെന്നും ഹൈക്കോടതി. ഈ കേസിനു മാത്രം എന്താണു പ്രത്യേകതയെന്നും ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്ര അധികം സമയം എന്തിനെന്നും കോടതി...
സൂറിച്ച് : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട്...
തിരുവല്ല : സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന പ്രീമിയം കരസ്ഥമാക്കിയ ഭാരതീയ തപാൽ വകുപ്പ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ ആദരിച്ചു. കെ ജെ ഫിലിപ്പോസ്, ഫീൽഡ്...
അതിരമ്പുഴ : സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി ജീവനോപാതി നഷ്ടപെട്ട പട്ടികജാതി വനിതകൾക്കുള്ള കറവപ്പശുക്കളെ അതിരമ്പുഴയിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ തല വിതരണോദ്ഘാടനം അതിരമ്പുഴയിൽ ജില്ലാ പഞ്ചായത്ത്...