'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍...
കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ വായ്പാ കുടിശിക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നും ബാങ്ക് അധികൃതർ വിശദീകരിക്കുന്നതിനിടെ, വിഷയത്തിൽ സി.പി.എം നടത്തുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്കിൽ സി.ഐ.ടി.യു ഹെഡ്...
കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവിന്റെ വാർത്തയിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ. കാരാപ്പുഴ ബാങ്കിൽ നിന്നും വായ്പയെടുത്തതിൽ കുടിശിക ഉണ്ടായത് മാത്രമാണ് പ്രശ്‌നമെന്ന് ബാങ്ക് അധികൃതർ...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ തളിയിൽക്കോട്ട, ചെല്ലിയൊഴുക്കം ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.നീണ്ടൂർ...
തിരുവല്ല : കവിയൂരിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ പഞ്ചായത്തിൽ 11ാം വാർഡിൽ വിഴൽ ഭാഗം (കറ്റോടിനു സമീപം) യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കവിയൂർ കീഴ്മാഞ്ചേരിൽ...
കോട്ടയം: തിരുവാതുക്കലിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കുമാരനല്ലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം...