കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
കൊച്ചി: ഇത് തന്നെയാണ് യോഗി ജി പറഞ്ഞ കേരളം..സർക്കാർ ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻമരുന്നിന് മറ്റൊരു കുട്ടിയ്ക്ക് അവകാശമില്ലാത്ത കേരളംവേണ്ട യു.പി അതാകണ്ട.സൂക്ഷിച്ച് തന്നെ വോട്ട് ചെയ്യണം.ഇവിടെ വോട്ട് ചെയ്തവർസൂക്ഷിച്ചിരുന്നെങ്കിൽ ഈ ഗതികേട്വരുമായിരുന്നില്ല.
ഹിന്ദു ഐക്യവേദി...
തിരുവനന്തപുരം: ഹോട്ടലിൽ അവധി ആയിരുന്ന ദിവസം പേരൂർക്കടയിൽ നിന്ന് അമ്പലമുക്കിലേക്ക് രാജേന്ദ്രൻ എത്തിയത് മാല മോഷ്ടിക്കാൻ. മോഷണം ലക്ഷ്യമിട്ട് മറ്റൊരു സ്ത്രീയെ പിന്തുടർന്ന പ്രതി അമ്പലമുക്കിൽ നിന്നും ചെടി വിൽപന കേന്ദ്രം സ്ഥിതി...
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ റാന്നി വനമേഖലയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന നാടോടികളായ മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ കൈമാറ്റം പ്രമോദ് നാരായണ്‍ എം എല്‍ എയും ജില്ലാ...
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായിരിക്കെ സ്വപ്ന സുരേഷിനു നൽകിയ ശമ്ബളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് (പി.ഡബ്ലിയു.സി) കത്ത് നൽകി.പി.ഡബ്ലു.സിയാണ് നിയമനത്തിനായി സ്വപ്നയെ തിരഞ്ഞെടുത്തതെന്ന് കെ.എസ്.ഐ.ടി.ഐ.എൽ (കേരള...
ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ് കൊച്ചിവിവാഹമോചിതരാകുന്നവർ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇതിന് പലപ്പോഴും സമൂഹം തന്നെ ഒരു കാരണമായി മാറാറുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന്...