സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
തിരുവനന്തപുരം: കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785,...
കോട്ടയം: കോട്ടയം ജില്ലയിലെ ഗുണ്ടകൾക്ക് എതിരെ കാപ്പ ചുമത്തിയുള്ള നടപടി പൊലീസ് തുടരുന്നു. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലാണ് പൊലീസ് കർശന നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി സ്വദേശിയായ ഗുണ്ടയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തു....
കൊച്ചി: പിറന്നാൾ ദിവസം ഫ്ളാറ്റിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പീഡന പരാതി നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരെ ലൈംഗിക പീഢന...
കുറിച്ചി: കപ്പൽ യാത്രക്കിടെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ കാണാതായ ജസ്റ്റിൻ കുരുവിളയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രി വി.എൻ വാസവൻ എത്തി. ജസ്റ്റിൻ്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ ,സഹോദരി ഷിക്ക ,സഹോദരൻ എന്നിവരെ കണ്ട് സംസാരിച്ചു.
ജസ്റ്റിൻ്റെ തിരോധാനം...