കൊച്ചി : സോഷ്യല്‍ മീഡിയയുടെ ഏറ്റവും മോശം വശം കണ്ടവരാണ് അമൃത സുരേഷും കുടുംബവും. ഒരുഘട്ടത്തില്‍ ഇരുവർക്കും നേരെ വന്ന സെെബർ ആക്രമണം ചെറുതല്ല.നടൻ ബാലയുമായുള്ള ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃതയുടെ സ്വകാര്യ ജീവിതം...
സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. "തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്,...
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ് കൊച്ചിവിവാഹമോചിതരാകുന്നവർ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇതിന് പലപ്പോഴും സമൂഹം തന്നെ ഒരു കാരണമായി മാറാറുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന്...
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന്‍ കിണറില്‍ വീണ് മരിച്ചു. മാണിക്കോത്ത് മഡിയന്‍ സബാന്‍ റോഡില്‍ കുളിക്കാട് ഹൗസിലെ അബ്ദുല്ല - ഹസീന ദമ്പതികളുടെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...
ന്യൂഡൽഹി:പാലക്കാടിനും തിരുനെൽവേലിക്കും ഇടയിൽ കൊല്ലം വഴി സർവീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി പാർലമെന്റിൽ സബ്മിഷൻ ഉന്നയിച്ചുകൊണ്ട് കേന്ദ്ര...
വൈക്കം: തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസ് കെട്ടിടം തകർത്ത് ഉള്ളിൽ കയറി മോഷണം നടത്തിയ കേസിൽ കൊല്ലം സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. അന്തർ സംസ്ഥാന മോഷ്ടാവായ കൊല്ലം കരവലൂർ വട്ടമൺ സജിമന്ദിരത്തിൽ...
ഏലിക്കുളം: തന്റെ പ്രിയപ്പെട്ട നേതാവ് കെ എം മാണിയുടെ ഓർമ്മയ്ക്കായി എലിക്കുളം പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) നേതാവുമായതോമസ് കുട്ടി വട്ടയ്ക്കാട്ടാണ് ഭവനരഹിതനായ ചന്ദ്രൻ നായർ പുത്തൻകുളത്തിന് വീട് നിർമ്മിച്ചു നൽകുന്നത്കേരള...