സിനിമ ഡസ്ക് : ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി' എന്ന സിനിമയുടെ ട്രെയിലർ റിലീസിന് ഒരുങ്ങുന്നു.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ട്രെയിലർ പുറത്തിറങ്ങും. നേരത്തെ റിലീസ് ചെയ്തചിത്രത്തിന്റെ ടീസർ ഏറെ...
ഹൈദരാബാദ് : പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു....
കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
കോട്ടയം : പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ജമാഅത്തെ ഇസ്ലാമിയും ഹിന്ദുത്വശക്തികളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് പോപുലര്‍...
തിരുവനന്തപുരം: മുൻ വൈരാഗ്യത്തെ തുടർന്നു, യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്ത് ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ.നെടുമങ്ങാട് പനവൂർ കല്ലിയോട് കുന്നിൽ വീട്ടിൽ രാഹുൽ(30),പനവൂർ കല്ലിയോട് ജെംസ് ഫൗണ്ടേഷനിൽ...
കൂത്താട്ടുകുളം: ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് പിന്നോട്ടുരുണ്ട വാട്ടർ ടാങ്കർ ലോറിക്കും കോൺക്രീറ്റ് മിക്‌സിംഗ് മെഷീനിനും ഇടയിൽപ്പെട്ട് മിക്‌സിംഗ് മെഷീൻ ഓപ്പറേറ്റർ മരിച്ചു. അഞ്ചൽപ്പെട്ടി പരക്കാട്ട് ഷിജിത്ത്. പി. മോഹനനാ (38)ണ് ഇന്നലെ...
പത്തനംതിട്ട: കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസ്. കഞ്ചാവും ലഹരിയും ഉപയോഗിക്കുകുക, അനധികൃത വില്ലന, കൈമാറ്റം, കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടർന്നുവന്ന...
കുമരകം: കള്ളുഷാപ്പിൽ കയറി കരിമീൻ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ അകത്താക്കിയശേഷം പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം.
കഴിഞ്ഞദിവസം...