കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു തുറന്ന കത്ത്മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനുംരണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..ഇങ്ങനെ കാലങ്ങളായി ഈ മേഘലയിലുള്ളവര്‍ പൊതു ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഒരു ചെറിയ ശതമാനം അത് മനസിലാക്കി വരുന്നുണ്ടെങ്കിലും. വലിയൊരു...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നിന്നും അതിജീവിതയുടെ പീഡനദൃശ്യങ്ങൾ ചോർന്നതായി ഉള്ള സൂചന നൽകി സബ് ജഡ്ജ് എസ്. സുദീപ്. - അതിജീവിതയുടെ പീഡനദൃശ്യങ്ങൾ, അവ സൂക്ഷിച്ച അതേ...
മൂലവട്ടത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് ലോക്ക് ഡൗൺഡൗൺ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റിയ ടിപ്പറും ജെസിബിയും ചിങ്ങവനം പൊലീസ് പിടിച്ചെടുത്തു. ചിങ്ങവനം എസ്.ഐ ഷമീർഖാന്റെ നേതൃത്വത്തിലുള്ള...
പാലാ : കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ട ബസിനുള്ളിൽ പ്രണയം നടിച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് പിടിയിലായി. പെൺകുട്ടിയെ പീഡിപ്പിച്ച...
തിരുവനന്തപുരം: ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ സര്‍വീസ് പെന്‍ഷന്‍ തടഞ്ഞുവെക്കാന്‍ തീരുമാനം. ഈ മാസം മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവ്ക്കും നിയന്ത്രണമുണ്ട്. നേരത്തെ പല തവണ മസ്റ്ററിംഗിനായി...