തമിഴകം മാത്രമല്ല ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. കങ്കുവ പല കാരങ്ങളാല്‍ വൈകിയെങ്കിലും ഒടുവില്‍ എത്താൻ പോകുകയാണ്. പ്രേക്ഷകരെ ആവേശത്തിരയിലേറ്റുന്ന രംഗങ്ങള്‍ സൂര്യയുടെ ചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷ. നവംബര്‍ 14ന് എത്തുന്ന സൂര്യ ചിത്രം കങ്കുവയുടെ പ്രീ...
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ.
പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍.
ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും...
കമല്‍ ഹാസന് സമീപകാല കരിയറില്‍ നേട്ടമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, വലിയ ക്ഷീണവുമായ ചിത്രമായിരുന്നു ഇന്ത്യന്‍ 2. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തിയ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതില്‍ അമ്പേ പരാജയപ്പെട്ടു. എന്നാല്‍ വരാനിരിക്കുന്ന ചിത്രം അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ളതാണ്. 37...
കൊച്ചി : ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...
പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്‌സ്‌മെൻറ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും.
ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ ഇഡി...
ക്ഷേതത്തിലെ പള്ളിവേട്ടയും നാളെയാണ് . ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ദർശനം അനുവദിക്കുക . ഒരേ സമയം 40 പേർക്കു പ്രവേശനം അനുവദിക്കും .
പ്രധാന ചടങ്ങുകളും കലാപരി...
24 മണിക്കൂറിനിടെ 43,263 പേർക്കാണു കോവിഡ് ബാധിച്ചത്.
കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനമാണ് വർധന.
2,358 പേർക്കു കഴിഞ്ഞ ദിവസത്തേക്കാൾ അധികം കോവിഡ് ബാധിച്ചു.
ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി.
24 മണിക്കൂറിനിടെ 338...
പദവിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് സൂചന.
അതേസമയം ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി...