കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി...
കൊച്ചി: ഹലാൽ, തുപ്പൽ ഭക്ഷണ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നതിനിടെ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് വി.എച്ച് അലിയാർ ഖസ്മി. മതപ്രഭാഷകനും മുസ്ലീം പണ്ഡിതനുമായ അലിയാർ ഖസ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത്...
ന്യൂഡൽഹി: ലോകത്ത് വീണ്ടും കൊവിഡ് ഭീതി പടർത്തിയ ഒമൈക്രോൺ വൈറസിനെ കണ്ടെത്തിയതിനു പിന്നാലെ രാജ്യത്തും അതീവ ജാഗ്രതാ നിർദേശം. രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഒമൈക്രോണിനെ തടയാൻ പര്യാപ്തമല്ലെന്നാണ് ഐ.സി.എം.ആർ മേധാവി നിർദേശിച്ചിരിക്കുന്നത്. ആഫ്രിക്കൻ...
കൊച്ചി : കേരള എൻ.ജി.ഒ യൂണിയൻ 7-ാമത് സംസ്ഥാന ചെസ്സ് - കാരംസ് ചാമ്പ്യൻഷിപ്പ് എറണാകുളം പള്ളിമുക്ക് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ ലോക അമച്വർ ചെസ്സ് ചാമ്പ്യൻഷിപ്പ് അണ്ടർ 2300 റേറ്റിങ്...
കാൺപൂർ: ശ്രേയസ് അയ്യറുടെയും, സാഹയുടെയും ചെറുത്തുനിൽപ്പിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്. നാലാം ദിനം പതിനഞ്ച് ഓവറോളം ബാക്കി നിൽക്കെ, ബാറ്റിംങിന് ഇറങ്ങുന്ന ന്യൂസിലൻഡിന് ചെറുത്തു നിൽക്കേണ്ടത് ഇന്ത്യൻ സ്പിൻ...
പത്തനംതിട്ട: സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മിച്ച എരുമേലി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനാണ് ഇന്ന് 23 വയസ്സ് തികയുന്നത്.1998 നവംബര്‍ 28 നാണ് മലയോരമേഖലയുടെയുടെ യാത്രാ സൗകര്യങ്ങളിലേയ്ക്ക്...