കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയില്‍ വാക്‌പോരുമായി നടി പാർവതി തിരുവോത്തും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും.ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 'സ്ത്രീയും സിനിമയും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ...
നടന്‍ സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം ബോളിവുഡിനെയാകെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് താരത്തെ അക്രമി കുത്തി പരുക്കേല്‍പ്പിക്കുന്നത്.പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു....
കൊച്ചി : ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ടീസർ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് എമ്ബുരാന്റെ ടീസർ ലോഞ്ച് ചെയ്തത്....
തിരുനക്കര മൈതാനത്ത് നിന്നും ജാഗ്രത ന്യൂസ് ലേഖകന്‍
കോട്ടയം: തിരുനക്കര മൈതാനത്ത് വീണ്ടും സാമൂഹിക വിരുദ്ധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തില്‍ ഏറ്റുമുട്ടിയ അക്തമിസംഘാഗങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റു. സാരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മുരളീധരനെ ജില്ലാ...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി...
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി ഏഴുകുംമണ്ണ് ഈട്ടിക്കൽ വീട്ടിൽ ജോൺ തോമസിനെയാണ് ശിക്ഷിച്ചത്. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്...
കോട്ടയം: ജില്ലയില്‍ 375 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 564 പേര്‍ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 173...