കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയില്‍ വാക്‌പോരുമായി നടി പാർവതി തിരുവോത്തും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും.ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 'സ്ത്രീയും സിനിമയും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ...
നടന്‍ സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം ബോളിവുഡിനെയാകെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് താരത്തെ അക്രമി കുത്തി പരുക്കേല്‍പ്പിക്കുന്നത്.പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു....
കൊച്ചി : ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ടീസർ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് എമ്ബുരാന്റെ ടീസർ ലോഞ്ച് ചെയ്തത്....
കോട്ടയം: ജില്ലയിൽ 375 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 564 പേർ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 173 പുരുഷൻമാരും...
വേളൂർ : പതിനഞ്ചിൽകടവ് കുഴിയാട്ടുതറ കെ.കെ.തങ്കപ്പൻ(97) നിര്യാതനായി. സംസ്കാരം ഡിസംബർ എട്ട് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കാർത്യായനി(പേരൂർ പാഴൂർ കരേട്ട് കുടുംബാഗം). മക്കൾ : പി റ്റി...
കോട്ടയം: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ വെച്ച് നടന്ന എംജി സര്‍വകലാശാല ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം മഹാരാജാസ് കോളേജ് ചാമ്പ്യന്മാരായി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് രണ്ടാം സ്ഥാനവും,മൂലമറ്റം സെന്റ് ജോസഫ്...
കോട്ടയം: ജൈവ വളങ്ങളുടെയും, രാസവളങ്ങളുടെയും വില യില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ വീണ്ടും വളരെ കൂടുതല്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. വലിയ വള കമ്പനികള്‍...
പത്തനംതിട്ട: നമുക്ക് വേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ത്യാഗം സഹിച്ച എല്ലാ ധീരജവാന്‍മാര്‍ക്കും ജീവന്‍ വെടിഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും താങ്ങായും പിന്തുണയായും നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു....