കൊച്ചി: സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഒരു...
കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി...
സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
മഹാരാഷ്ട്ര : ഹിന്ദി ചലച്ചിത്ര താരം ബ്രഹ്മമിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം.പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ...
പാമ്പാടി : പാമ്പാടി ഗ്രാമ പഞ്ചായത്തിലെ വിധവാ പെൻഷൻ/ 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം/ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം(ഗസറ്റഡ്/വില്ലേജ് ഓഫിസർ സാക്ഷ്യപെടുത്തിയത് )വയസ്സ് കഴിഞ്ഞവർ ഡിസംബർ 31...
അൽഫുർസാൻ: സൗദി അറേബ്യയിൽ ലിഫ്റ്റിന്റെ കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് മരിച്ചത്.അൽഫുർസാൻ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനുപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം...
തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 183 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:ക്രമ നമ്പർ, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
അടൂർ 4പന്തളം 3പത്തനംതിട്ട 9തിരുവല്ല 11ആനിക്കാട് 0ആറന്മുള...
പാമ്പാടി: കേരള കർഷക സംഘം പുതുപ്പള്ളി ഏരിയാ കൺവൻഷൻ നടന്നു. സൗത്ത് പാമ്പാടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇ.കെ കുര്യൻ അദ്ധ്യക്ഷനായി. അഡ്വ: റജി...