[rev_slider alias="inline"]

Main News

Don't Miss

Entertainment

“സാന്ദ്രയ്ക്ക് എതിരെ ഒരു ഇടപെടലും നടത്തിയിട്ടില്ല; സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു”;  ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.  ഒരു...

‘പൊതുമധ്യത്തിൽ അപമാനിച്ചു, സിനിമയിൽ നിന്ന് മാറ്റി’; സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു; നിർമാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതി

കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി...

ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു; മത്സരിക്കാൻ ‘അനുജ’യും

സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കേരളപ്പെരുമയുണർന്നു ; സന്തോഷ്ട്രോഫി യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ഗോൾമഴ ; ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ തകർപ്പൻ ജയം

കൊച്ചി: സന്തോഷ്ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കൊച്ചി കലൂര്‍ ജെ എല്‍ എന്‍ സ്റ്റേഡിയത്തില്‍ ലക്ഷദ്വീപിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ്...

എൻ.സി.പി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

കോട്ടയം : എൻ.സി.പി അംഗത്വ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയത്ത് നടന്നു. കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ്‌ നിബു എബ്രഹാമിന് ആദ്യ അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് അംഗത്വ...

കോട്ടയം ജില്ലയിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം : കോട്ടയം ജില്ലയിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം. പൈക സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട്, മണ്ണാനി, കാളച്ചന്ത ഭാഗങ്ങളിൽ രാവിലെ ഒൻപതു...

യുവ മാധ്യമ പ്രവർത്തകനോട് അമിത കൂലി വാങ്ങിയ സംഭവം: ആരോപണങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ; ഈ നിർദേശങ്ങൾ നടപ്പാക്കാൻ യുണിയനുകൾ

കോട്ടയം : യുവ മാധ്യമ പ്രവർത്തകനോട് അമിത കൂലി വാങ്ങിയത് വിവാദമായതിന് പിന്നാലെ ആരോപണങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ. സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ...

തനിമ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു ; കൂടുതൽ വിവരങ്ങൾ അറിയാം

കോഴിക്കോട് : പതിമൂന്നാമത് തനിമ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2015 ജനുവരി ഒന്നിനു ശേഷം ആദ്യപതിപ്പായി പുറത്തിറങ്ങിയ യാത്രവിവരണ ഗ്രന്ഥങ്ങളാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് പരിഗണിക്കുന്നത്. സ്വന്തം യാത്ര അനുഭവങ്ങൾ ആവിഷ്കരിക്കുന്ന മൗലിക...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.