സിനിമ ഡസ്ക് : 2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ്...
സിനിമ ഡസ്ക് : മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു...
കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
കോട്ടയം : പേമാരിയിലും വെള്ളപ്പൊക്കത്തിലും തകർന്ന ഒന്നിലവു കടച്ച പാലവും മേച്ചാൽ റോഡും പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡിസംബർ ഒന്ന് ബുധനാഴ്ച രാവിലെ ഒൻപത് മണിമുതൽ മൂന്നിലവിൽ കോൺസ് മണ്ഡലം കമ്മറ്റിയുടെ...
കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിച്ച സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി സംഘടിപ്പിച്ച വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ അഞ്ചുദിവസമായി നടന്നിരുന്ന ക്യാമ്പ് ആണ് സമാപിച്ചത്....
കൊച്ചി : മരയ്ക്കാർ ഒ.ടി.ടിയ്ക്കായി എടുത്ത സിനിമയല്ലെന്നും തീയേറ്റർ റിലീസിനായാണ് രണ്ടു വർഷം കാത്തിരുന്നതെന്നും മോഹൻലാൽ.
കോവിഡ് സമയത്ത് ഒ.ടി.ടിയിൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യാനാകുമായിരുന്നുള്ളൂ. സിനിമയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവർക്ക്...
പള്ളിക്കത്തോട് : കർഷകസംഘം പള്ളിക്കത്തോട് മേഖലാ കൺവൻഷൻ നടന്നു.കൺവൻഷൻ ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി പി .ജി രാജു , പി.ആർ ഉണ്ണികൃഷ്ണൻ. സിറിയക് ജെ...
കോട്ടയം : കോട്ടയം ജില്ലയിൽ കുറുവയുടെ പേരിൽ വീണ്ടും വ്യാജ പ്രചരണം.പള്ളിക്കത്തോട് പരിസരത്തും കുറുവ സംഘത്തിന്റെ സാമീപ്യം ഉണ്ടായി എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം.കുറുവ വ്യാജ പ്രചരണം ജില്ലയിൽ കാട്ടു...