കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ജയിലര്‍ 2. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന ജയിലറിന്‍റെ രണ്ടാം ഭാഗം രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14...
കുറുപ്പന്തറ: രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. മാഞ്ഞൂര്‍ വെട്ടിത്തുരുത്തേല്‍ മുരളിയുടെ ഭാര്യ രജനിയാണ് ഡയാലിസിസിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡ് ന്യുമോണിയയും ബാധിച്ച് കാരിത്താസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. ആഴ്ചയില്‍...
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (നവംബർ 30) കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴ...
കോട്ടയം: ആപത്ക്കരമായ വസ്തുക്കൾ സുരക്ഷിതമായി വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് നാറ്റ്പാക് ശാസ്ത്രീയ പരിശീലനം സംഘടിപ്പിക്കുന്നു. സ്ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനാണ് പരിശീലനം. നാറ്റ്പാക്കിന്റെ...
ചങ്ങനാശേരി: ചങ്ങനാശ്ശേരിയിൽ വീടിന് തീപിടിച്ച് അപകടം. പെരുന്ന തിരുമലയിൽ കൊല്ലംപറമ്പിൽ കെ ജി രഞ്ജിത്തിന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സ്വർണ്ണപ്പണിയ്ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ലീക്കായതാണ് തീപടർന്നു പിടിക്കുവാൻ കാരണമായത്.ഇന്നലെ വൈകുന്നേരം 3.30...
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര - ബിരുദ, ബി എഡ് പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇതിൽ അലോട്‌മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി...