മുംബൈ: വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെ ഛാവയിൽ മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഈ റോളിന് ശേഷം അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പറ്റിയാല്‍ അതിലും...
കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
ദില്ലി: നാവിക സേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. അഡ്മിറല്‍ കരംബീര്‍ സിങ് ആണ് നിലവില്‍ നാവികസേനാ മേധാവി. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്മിറല്‍...
ഏറ്റുമാനൂർ കാട്ടാത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധി
ഏറ്റുമാനൂർ: കുറുവാ സംഘ ഭീതിയും, വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടിയത് പരിഭ്രാന്തി പടർത്തി....
കല്‍പറ്റ: വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്. ഹരിതാ വിഷയവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ പി പി ഷൈജല്‍, മുസ്ലിം...
സ്‌പോര്‍ട് ഡെസ്‌ക്, ജാഗ്രത ന്യൂസ് ലൈവ്
പാരിസ്: ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഫുട്ബോളിലെ ഏറ്റവും രാജകീയമായ പുരസ്‌കാരമായാണ്...
മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
കോട്ടയം: ഏഴുന്നേറ്റു നടക്കാൻ ആവതില്ലാത്ത അറുപതുകാരിയെയും കുറുവയാക്കി സോഷ്യൽ മീഡിയയിലെ കുറുവാ സംഘ ഫാൻ.! അയർക്കുന്നം പറമ്പുകരയിൽ നിന്നും സ്ത്രീ അടങ്ങുന്ന മൂന്നംഗ കുറുവാ...