കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
ഏറ്റുമാനൂർ : അതിരമ്പുഴയിലെ വീടുകളിൽ മോഷണത്തിന് എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം പൂർണമായും ഉറപ്പിക്കാതെ പൊലീസ്. മോഷണത്തിന് എത്തിയ സംഘം തലയിൽ തുണി കെട്ടിയിരുന്നതും...
മൂന്നാര്‍: ഏഴ് വര്‍ഷമായി തുടരുന്ന പതിവ് തെറ്റിക്കാതെ തിരുവന്തപുരം വര്‍ക്കല പാര്‍ത്തുകോണം മണമ്പൂരിലെ അയ്യപ്പ ഭക്തര്‍. മല കയറിയ ശേഷം വീടുകളിലേക്ക് മടങ്ങാതെ അലങ്കരിച്ച വാഹനവുമായി 35 ഓളം വരുന്ന യുവ ഭക്തന്‍മാരാണ്...
കടയനിക്കാട് : മത്തായി വർക്കി പുളിച്ചുമാക്കൽ (90)നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ കൂനംതാനം മുട്ടത്തു കുടുംബാംഗമാണ്. മക്കൾ : ജോഷി പുളിച്ചുമാക്കൽ (കേരള കോൺഗ്രസ് വെള്ളാവൂർ മണ്ഡലം പ്രസിഡന്റ് )സോഫിയാമ്മ , മറിയാമ്മ, ,...
ഇരവിപേരൂര്‍: തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രവിജയം. ഏഷ്യയിലെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണബാങ്കായ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഭരണസമിതി യിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍...
തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധി
തിരുവല്ല : ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിനലേറ്റു. ഇടിമിന്നലേറ്റ് ക്ഷേത്ര കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റ് വേലിയും പൂർണമായും തകർന്നു. കൊടിമരത്തിന് ഏതെങ്കിലും തകരാറുകൾ ഉണ്ടോ...