കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
കോടിമതയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം : 5.20
കോട്ടയം : എംസി റോഡിൽ കോടിമത പള്ളിപ്പുറത്തുകാവ് മുന്നിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർ റോഡിൽവീണെങ്കിലും...
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4 മണിക്ക്.. തിരുനട തുറക്കല്‍
4.05 ന്.. അഭിഷേകം
4.30 ന് ..ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30...
കൊച്ചി : മോഫിയയുടെ മരണം ഹൃദയഭേദകമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം.
ഞായറാഴ്ച ഉച്ചയോടെയാണ് മോഫിയയുടെ...
കൊച്ചി: ഹലാൽ, തുപ്പൽ ഭക്ഷണ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നതിനിടെ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് വി.എച്ച് അലിയാർ ഖസ്മി. മതപ്രഭാഷകനും മുസ്ലീം പണ്ഡിതനുമായ അലിയാർ ഖസ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത്...
ന്യൂഡൽഹി: ലോകത്ത് വീണ്ടും കൊവിഡ് ഭീതി പടർത്തിയ ഒമൈക്രോൺ വൈറസിനെ കണ്ടെത്തിയതിനു പിന്നാലെ രാജ്യത്തും അതീവ ജാഗ്രതാ നിർദേശം. രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഒമൈക്രോണിനെ തടയാൻ പര്യാപ്തമല്ലെന്നാണ് ഐ.സി.എം.ആർ മേധാവി നിർദേശിച്ചിരിക്കുന്നത്. ആഫ്രിക്കൻ...