ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട്...
കോട്ടയം: ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ഞായറാഴ്ച വൈകിട്ട് നാലിനു കോട്ടയം ഹോട്ടൽ ഐഡയുടെ എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും. നിയോജക...
കോട്ടയം: വ്യവസായപരിശീലന വകുപ്പിനു കീഴിലുള്ള പള്ളിക്കത്തോട് പി.ടി.സി.എം. സർക്കാർ ഐ.ടി.ഐ.യിൽ കോൺവൊക്കേഷൻ ചടങ്ങും കാമ്പസ് റിക്രൂട്ട്‌മെന്റും നടന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. സർട്ടിഫിക്കറ്റുകൾ ചീഫ് വിപ്പ്...
കോട്ടയം: ജില്ലയിലെ 18 മണ്ഡലങ്ങളിലും ബിജെപിയ്ക്കു ഭാരവാഹികളായി. എല്ലാ മണ്ഡലങ്ങളിലും പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് പുതിയ മുഖമാണ് ബി.ജെ.പിയ്ക്കു ലഭിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ പുതിയ ഉണർവോടെ ബി.ജെ.പി പ്രവർത്തനം സജീവമാക്കും.
പി.ആർ സുഭാഷ് (വൈക്കം), പി.സി...
കോട്ടയം: കോട്ടയം സർക്കാർ എൻജിനീയറിംഗ് കോളജിൽ ബി.ടെക്/ ബി.ആർക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് നവംബർ 30 ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിറ്റുകളും ഫീസും സഹിതം രാവിലെ 11നകം...
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊതുജനങ്ങള്‍ക്കടക്കം ഉപയോഗിക്കാന്‍ പാകത്തിന് വിശാലമായ ലൈബ്രറി ഒരുങ്ങുന്നു. ആയിരക്കണക്കിന് പുസ്തകങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുമുള്ളവര്‍ ഡിസിസി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ലൈബ്രറി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
'കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെയാണ്...