ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട്...
കോട്ടയം : എം ജി സർവകലാശാലയിലെ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി - ബയോ സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ,) പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ http://www.mgu.ac.in എന്ന വെബ്...
എറണാകുളം: 'ഇഷ്ടപ്പെട്ടോ സിന്‍സ' കലക്ടറുടെ ഈ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു സിന്‍സ മോളുടെ മറുപടി. എറണാകുളം പീസ് വാലി ഫൌണ്ടേഷന്‍ സെറിബ്രല്‍ പാള്‍സി ബാധിതയായ സിന്‍സ മോള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത ബയോ...
കോട്ടയം : തലയോലപ്പറമ്പിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെമ്പ് ബ്രഹ്മമംഗലം രാജന്‍ കവലക്കു സമീപം കാലായില്‍ സുവർണ്ണയാണ്(24 ) ശനിയാഴ്ച ആശുപതി...
അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ കയറിയ മോഷ്ടാക്കൾ വാതിൽകുത്തിത്തുറക്കാനും, ജനൽപാളികൽ തകർക്കാനും ശ്രമിച്ചു. വാതിലും ജനലും കമ്പി ഉപയോഗിച്ച്...
പത്തനംതിട്ട: നിരവധി കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതി പിടിയില്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ്...