ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട്...
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ കലാമേള നവംബർ 28 ഞായറാഴ്ച രാവിലെ ഒൻപതിന് നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക്കിൽ ആർട്ടിസ്റ്റ് സുജാതൻ കലാമേള ഉദ്ഘാടനം ചെയ്യും. കെ.ജി. ഒ.എ സംസ്ഥാന ജനറൽ...
കോട്ടയം: ബസ്സിൽ സൈക്കിൾ തട്ടി മറിഞ്ഞ് വീണ കുട്ടിക്ക് നിസാര പരിക്ക്. ദുരന്തം ഒഴിവായത് ബസ് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട്. ഇന്ന് 12 മണിയോടെ ആണ് സംഭവം നടന്നത്. കുമരകം മരിയാ ഭവൻ...
കോട്ടയം: രാജ്യത്തിനു മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കു പിന്നിൽ ആരോഗ്യപ്രവർത്തകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങൾ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നവീകരിച്ച ആരോഗ്യകേരളം ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും കായകല്പ, ദേശീയ...
കോട്ടയം : കള്ളനോട്ടുമായി പിടിയിലായി വിചാരണ നടക്കുന്നതിനിടെ കുടുംബ സമേതം ഒളിവിൽ പോയ വയനാട് സ്വദേശിയെ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മുപ്പത് വർഷം മുൻപ്...
മധുര: മധുര ഗവ.മീനാക്ഷി ആർട്സ് വുമൻസ് കോളജ് തമിഴ് ഭാഷാ വിഭാഗം മുൻ മേധാവിയായിരുന്ന കന്യാകുമാരി നെയ്യൂർ കാട്ടു വിളൈ പ്രഫ എം.കോഹില ദേവി (75)അന്തരിച്ചു.സാഹിത്യ നിരൂപകനും ഗവേഷകനും മധുര കാമരാജ് സർവകലാശാല...