കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട്...
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്. 'അധികാരം ഒരു മിഥ്യയാണ്',...
കോഴഞ്ചേരി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അനീതിക്കെതിരായിസംസ്ഥാനത്തുടനീളംകോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു നടത്തിവരുന്ന പ്രതിഷേധങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കെ എസ് യു മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു ഓഫീസിനു മുൻപിൽ...
പാലക്കാട് : കോയമ്പത്തൂരിന് സമീപം നവക്കരയിൽ കാട്ടാനകൾ ട്രെയിൻ തട്ടി ചെരിഞ്ഞു. വെള്ളി രാത്രി എട്ടേ മുക്കാലോടെ മരപ്പാലത്തിന് സമീപമാണ് രണ്ട് കുട്ടിയാനകളും ഒരു പിടിയാനയും ചെരിഞ്ഞത്. പാലക്കാട് വഴി കടന്നുപോയ മംഗലാപുരം...
തിരുവനന്തപുരം : ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.
2021 മാർച്ചിൽ നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
Web sites-
http://www.keralresults.nic.in, http://www.dhsekerala.gov.in,http://www.prd.kerala.gov.in,http://www.results.kite.kerala.gov.in,...
ചെങ്ങളം: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ്റെ പിതാവ് റിട്ടയർ കസ്റ്റംസ് പ്രിവൻ്റീവ് ഡിവിഷൻഒഫീസർ എം.കെ.രവീന്ദ്രൻ (69)നിര്യാതനായി. ഭാര്യ കാരാപ്പുഴ വട്ടപ്പറമ്പിൽ സെലീന(മണിയമ്മ) മക്കൾ ബിറ്റു വൃന്ദാവൻ,...
ചിങ്ങവനത്ത് നിന്ന്ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
ചിങ്ങവനം : എഫ്സിഐ ഗോഡൗണിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഫ്.സി.ഐ ഗോഡൗണിലെ ജീവനക്കാരി നയനയെയാണ് ഗോഡൗണിലെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ...