നിരവധി ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് കാര്‍ത്തിക് ആര്യന്‍. സ്റ്റാർ കിഡ്സ് കാരണം തനിക് ലഭിക്കേണ്ടിയിരുന്ന പല റോളുകളും നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് നടൻ ഇപ്പോൾ. അതിന് തനിക് പരാതി ഇല്ലെന്നും അത്തരം ഒരു കുടുംബത്തില്‍ നിന്ന് വന്നിരുന്നെങ്കില്‍...
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ...
കൊച്ചി: മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി...
കോട്ടയം : എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ധർണ്ണ ഇന്ന് നടക്കും. ഫെസ്റ്റിവൽ ഓഫ് റെസിസ്റ്റൻസ് ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തിയാണ് ഏരിയയ്ക്ക് കീഴിലെ...
കോഴിക്കോട്: കേരളത്തിൽ വീണ്ടും സികാ വൈറസ് റിപ്പോർട്ട് ചെയ്തു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ 29കാരിയായ ചേവായൂര്‍ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്.യുവതി നിലവില്‍ ആശുപത്രി വിട്ടു.
നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍...
മലപ്പുറം : ബാങ്ക് എടിഎമ്മുകളില്‍ നിറക്കാന്‍ നല്‍കിയ 1.59 കോടി രൂപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഏജന്‍സിയിലെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. ഊരകം സ്വദേശി എന്‍ ടി ഷിബു (31),...
വൈക്കം : ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ പുലർച്ചെ.3.30ന് ആരംഭിക്കും. നട തുറന്ന് ഉഷഃപൂജയ്ക്കു ശേഷം 4.30നാണ് അഷ്ടമിദർശനം .12.30 വരെ തൊഴാൻ സൗകര്യമുണ്ട് .കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രാതൽ , ചടങ്ങുകൾ മാത്രമായി...
ഇന്ത്യയില്‍ ഏറ്റവും നന്നായി നടക്കുന്ന മികച്ച പൊതുമേഖലാ ചിട്ടി കമ്പനിയാണ് കെഎസ്എഫ്ഇയെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കുറ്റൂര്‍ കെഎസ്എഫ്ഇ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍...