ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്...
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
പാമ്പാടി / ഇലക്കൊടിഞ്ഞി : കളത്ര സച്ചിൻ സാബു (22) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് മീനടം സെന്റ് പോൾസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. പിതാവ് : സാബു കെ എം...
കൊച്ചി: ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അണികൾ തുടർച്ചയായി എസ്.ഡി.പി.ഐ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ചെറുവിരലനക്കാതെ സംസ്ഥാനത്തെ സംഘപരിവാർ, ബി.ജെ.പി നേതൃത്വം. അണികൾ നിരന്തരമായി കൊല്ലപ്പെടുമ്പോഴും, സംഘപരിവാർ നേതൃത്വം മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് ആർ.എസ്.എസ്...
കോട്ടയം: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയും, നഗ്നനാക്കി മർദിക്കുകയും ചെയ്തതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ...
തൊടുപുഴ : ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കാളിയാർ തച്ചമറ്റത്തിൽ അനുജിത്ത് (21), സഹോദരൻ അഭിജിത്ത് (23), എറണാകുളം തൃക്കാരിയൂർ...
വിശാഖപട്ടണം: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ഇനി അത്യാധുനിക കടൽക്കരുത്ത് സ്വന്തം. രാജ്യത്തിന്റെ ആഭ്യന്തര സേനയുടെ കരുത്ത് ഇരട്ടിയായി വർദ്ധിപ്പിക്കുന്ന പടക്കപ്പൽ നീരണിഞ്ഞു. രാജ്യത്തിന്റെ സമുദ്ര സുരക്ഷാ രംഗത്ത് വൻ കുതിപ്പു നൽകുന്ന അത്യാധുനിക...