സച്ചിൻ സാബു നിര്യാതനായി

പാമ്പാടി / ഇലക്കൊടിഞ്ഞി : കളത്ര സച്ചിൻ സാബു (22) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് മീനടം സെന്റ് പോൾസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. പിതാവ് : സാബു കെ എം , അമ്മ : ജോളി സാബു , സഹോദരൻ : സരിൻ സാബു.

Hot Topics

Related Articles