സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
നെടുംകുന്നം: നെടുംകുന്നം ആർ ശങ്കർ സ്മാരക ശ്രീനാരായണ കോളേജിൽ എം കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (പി ജി) കോഴ്‌സിലേക്ക് മാനേജ്‌മെന്റ് സീറ്റിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
ബികോം (മോഡൽ 1 ഫിനാൻസ് ആൻഡ് റ്റാക്‌സേഷൻ),...
കോട്ടയം : കൊവിഡ് ബാധിച്ചു മരിച്ച പനച്ചിക്കാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി,യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട് യൂത്ത്...
കോട്ടയം : യു.ഡി.എഫി ന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നതിൻ്റെ ഭാഗമായി യുഡിഎഫ് കോട്ടയം ജില്ലാ നേതൃസമ്മേളനം നവംബർ 20 ശനിയാഴ്ച മൂന്നിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും .
യുഡിഎഫ് പഞ്ചായത്ത്, നിയോജകമണ്ഡലം സംസ്ഥാന ,ഭാരവാഹികൾ...
ചങ്ങനാശ്ശേരി : എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന്, ബസ് സർവ്വീസ് നിർത്തിയതോടെ, ചങ്ങനാശേരി ബോട്ട് സർവ്വീസ് സജീവമായി. പടിഞ്ഞാറൻ മേഖലയിലേക്ക് പോകുന്നതിനായി, ബോട്ടിനെയാണ് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്. രണ്ട് ബോട്ടാണ് സർവ്വീസ്...
പത്തനംതിട്ട: ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ് അതോറിറ്റി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തുന്ന പ്ലാന്റ് ജിനോം സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് പത്തനംതിട്ട പുല്ലൂപ്രം സ്വദേശി ശ്രീ.റെജി ജോസഫ് ഏറ്റുവാങ്ങി....