സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
കോട്ടയം: പാക്കില്‍ കാരമൂട് എണ്ണയ്ക്കല്‍ വീട്ടില്‍ പോള്‍സന്റെ യും ഷിന്റു ഏബ്രഹാമിന്റെയും മൂത്ത മകന്‍ ജെസ്വിന്‍ ഫിലിപ്പ് പോള്‍സണ്‍ (6) നിര്യാതനായി.
ഇന്നലെ രാത്രി കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ...
തിരുവല്ല : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരം പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്...
ജയ്-പുർ : തോൽവിയുടെ പാപഭാരവും പേറി പുതിയ അങ്കത്തിനിറങ്ങുകയാണ് ഇന്ത്യയും ന്യൂസിലാൻഡും. സെമി കാണാതെ പുറത്തായതിന്റെ നാണക്കേടിൽ ഇന്ത്യയ്ക്കും ഫൈനലിൽ തുടർച്ചയായി തോറ്റതിന്റെ തോൽവിയിൽ നിന്ന് കരകയറാൻ ന്യൂസിലൻഡിനും ഈ ടൂർണമെന്റ് ഏറെ...
തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ 2021 ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 4598.34 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ്...
തിരുവല്ല: അടൂർ അർബൻ ബാങ്ക് അക്രമത്തിലൂടെ പിടിച്ചതുപോലെ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്കിൽ ആവർത്തിക്കാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന് കെ പി സി രാഷ്ട്രീയകാര്യ സമിതി അംഗം പി. ജെ. കുര്യൻ. തിരുവല്ല...