കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയർ ക്ലർക്കുമായ എം. വിനോദിനെയാണ് സർവീസിൽ...