ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. താരത്തിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
സ്‍ക്രീനില്‍...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചി...
തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. അവധികളില്‍ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.
അവധി ദിനങ്ങള്‍
റിപ്പബ്ലിക് ദിനം – ജനുവരി...
പത്തനംതിട്ട: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയും അതീവ ശ്രദ്ധയും വേണ്ടത് 44 സ്ഥലങ്ങളില്‍. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളുള്ളത് സീതത്തോട് വില്ലേജിലാണ്. മലയോര ജനത ഇത്തവണ കൂടുതല്‍...
പത്തനംതിട്ട: ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെയും ജില്ലയില്‍...
തിരുവനന്തപുരം: ഈ മാസമുണ്ടായ മഴ ദുരന്തങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധനസഹായം അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ ഇന്നലെ വരെ പ്രകൃതി...
പമ്പ : തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 2 ന് വൈകുന്നേരം തിരുനട തുറക്കും.നവംബർ 3ന് രാത്രി 9 ന്...