തുലാമാസ പൂജകൾ കഴിഞ്ഞു: ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

പമ്പ : തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 2 ന് വൈകുന്നേരം തിരുനട തുറക്കും.നവംബർ 3ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഈ വർഷത്തെ മണ്ഡലം, മകരവിളക്ക് ഉല്‍സവത്തിനായി 15 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.

Hot Topics

Related Articles